Ticker

6/recent/ticker-posts

പയ്യോളി ദേശീയപാതയിൽ അയനിക്കാട് പിക്കപ്പ് ലോറി മറിഞ്ഞ് അപകടം

പയ്യോളി ദേശീയപാതയിൽ അയനിക്കാട്  പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ  അയനിക്കാട് പോസ്റ്റ് ഓഫീസിനു സമീപമാണ് സംഭവം. വടകര ഭാഗത്തേക്ക് വാഴക്കുലയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് ടയർ പൊട്ടിയതിനേ തുടർന്ന്  റോഡിന് കുറുകെ നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല പയ്യോളി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. 

Post a Comment

0 Comments