Ticker

6/recent/ticker-posts

ഇരിങ്ങത്ത് പാറക്കണ്ടി ആയിഷ നിര്യാതയായി




ഇരിങ്ങത്ത് പാറക്കണ്ടി ആയിഷ (85)നിര്യാതയായി
ഭർത്താവ് പരേതനായ പാറക്കണ്ടി അമ്മത്
 മക്കൾ,സഫിയ. നുസൈബ അബ്ദുറഹിമാൻ റഫീക്ക് ഇരുവരും ദുബായി
പരേതരായ റസാക്ക് ,മൊയതിൻ,അഷറഫ് ,നഫീസ 
മരുമക്കൾ,ബീരാൻ കുട്ടി എലങ്കമൽ ആലി മൂസ്സ ചെബ്ര മൊയതു നിരയിൽ ചെറുവണ്ണൂര്,ആയിഷ മുടാടി നസീമ പാലയാട്ട് നട,റഹീന പുക്കാട്
റഹീമ അയൽ പടി,
സഹോദരങ്ങൾ,കുഞ്ഞാമി,ഫാത്തിമ,സുലൈമാൻ,ഹംസ ചെരക്കാത്ത് പരേതരായ ചെരക്കോത്ത് മമ്മദ് ഹാജി,മൊയതിൻ അബുദുറഹിമാൻ,കദിജ എന്നിവർ സഹോദരങ്ങളാണ് 

Post a Comment

0 Comments