Ticker

6/recent/ticker-posts

എം പി മുകുന്ദൻ, സി സുരേഷ് ബാബു അനുസ്മരണവും കുടുംബ സംഗമവും

പയ്യോളി സിപിഐ എം  പയ്യോളി ലോക്കൽ കമ്മിറ്റി മുൻഅംഗവും ദേശാഭിമാനി പയ്യോളി ഏരിയ ലേഖകനുമായിരുന്ന എം പി മുകുന്ദൻ്റെയും സിപിഐ എം പയ്യോളിഏരിയ കമ്മിറ്റി മുൻ അംഗവും കെഎസ് കെടിയു നേതാവുമായിരുന്ന സി സുരേഷ് ബാബു വിൻ്റെയും അനുസ്മരണവും ലോക്കൽ കുടുംബ സംഗമവും സംഘടിപ്പിച്ചു. പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി നേതൃ ത്വത്തിൽ സംഘ ടിപ്പിച്ചപരിപാടിജില്ലാ കമ്മി റ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ടി ലിഖേ ഷ് അധ്യക്ഷനായി.മുതിർന്നനേതാവ് ടി ചന്തു അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എം പി ഷിബു, ഏരിയ കമ്മിറ്റി അംഗം പി വി മനോജൻ, രാജൻ പടിക്കൽ എന്നിവർസംസാസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി സി രാജീവൻ സ്വാഗതവും കെ കെ പ്രേമൻ നന്ദിയും പറഞ്ഞു.
 

Post a Comment

0 Comments