Ticker

6/recent/ticker-posts

ലഹരി വിരുദ്ധ ക്ലാസ്സും, കുടുംബസംഗമവും,അനുമോദനവും നടത്തി

 


മേപ്പയ്യൂർ  ജനമൈത്രി പോലീസും സൗഹൃദ റസിഡൻസ് അസോസിയേഷൻ കൊഴുക്കല്ലൂരും സംയുക്തമായി ലഹരി വിരുദ്ധ ക്ലാസ്സും കുടുംബസംഗമവും SSLC , +2 വിജയികൾക്ക് അനുമോദനവും നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിണ്ടന്റ് ശ്രീമതി നിബിദ ടി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ Asi. ശശി ലഹരി ബോധവൽക്കരണ ക്ലാസ്സെടുത്തു

വാർഡ് മെമ്പർമാരായ വിനോദൻ കെ.ടി

ജസ്ല കൊമ്മി പേരി എന്നിവർ പങ്കെടുത്തു. റസിഡൻസ് പ്രസിണ്ടന്റ് അന്ത്രു കെ.കെ അദ്ധ്യക്ഷനായി ശ്രീജിത്ത്  കൊക്കർണി . ഷാജി വി.പി. രഞ്ജിത്ത് കെ. സതീശൻ കെ എം . ഇബ്രാഹിം, തുടങ്ങിയൻ സംസാരിച്ചു. വിന്ദയികൾക്ക് ഉപഹാരങ്ങൾ നൽകി

Post a Comment

0 Comments