Ticker

6/recent/ticker-posts

സാജന്യ ആയുർവേദ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.

തിക്കോടി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെയും മൈക്കൊ പാലിയേറ്റീവിന്റെയും സായുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ കാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന രാമകൃഷ്ണൻ നിർവ്വഹിച്ചു. പുതുക്കുടി അബ്ദുഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അജ്മൽ മാടായി, മെമ്പർ കെ.പി. ഷക്കീല, പി.കെ. ഹുസൈൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. ജസീന ജലീൽ സ്വാഗതവും അംശീറ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Post a Comment

0 Comments