Ticker

6/recent/ticker-posts

തിക്കോടി ആവിക്കൽ കൂരൻ്റവിട റീജ നിര്യാതയായി

തിക്കോടി: ആവിക്കൽ കൂരൻ്റവിട കുഞ്ഞികൃഷ്ണൻ - ലീല ദമ്പതികളുടെ മകൾ റീജ (47) നിര്യാതയായി.
ഭർത്താവ്: രതീശ് തട്ടാറക്കണ്ടി (കക്കഞ്ചേരി)
മകൾ: പാർവണ
സഹോദരങ്ങൾ: ഷാജി, ഷീജ.

Post a Comment

0 Comments