Ticker

6/recent/ticker-posts

തിക്കോടി പാലൂർ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം ബൈക്ക് യാത്രികന് പരിക്ക്

പയ്യോളി : തിക്കോടി പാലൂർ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം ബൈക്ക് യാത്രികന് പരിക്ക്. ഇന്ന് വൈകിട്ട് 4 45ഓടെ പാലൂർ ദേശീയപാതയിലാണ് സംഭവം.പരിക്കേറ്റയാളെ നന്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് ബേബിമെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
.പോലീസും യാത്രക്കാരും ചേർന്നാണ്  അപകടത്തിൽപ്പെട്ട യാത്രികനെ ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല

Post a Comment

0 Comments