Ticker

6/recent/ticker-posts

പയ്യോളി മാണിക്കോത്ത് കുറ്റിപ്പുനത്തിൽ ബിജിത്ത് അന്തരിച്ചു


പയ്യോളി മാണിക്കോത്ത് വടക്ക് ഭാഗം , പരേതനായ കുറ്റിപ്പുനത്തിൽ വിജയൻ്റെ മകൻ ബിജിത്ത് കുറ്റിപ്പുനത്തിൽ (ബിത്ത്) (37 ) അന്തരിച്ചു. അമ്മ ശാന്ത, സഹോദരിമാർ ബിജിലി സനൽ (പേരാമ്പ്ര), മൃദുല അനീഷ് (മുയിപ്പോത്ത്)








Post a Comment

0 Comments