Ticker

6/recent/ticker-posts

വലിയപറമ്പത്ത് വടയന കുളങ്ങര നാരാ യണൻ അന്തരിച്ചു

പയ്യോളി  : വലിയപറമ്പത്ത് വടയന കുളങ്ങര നാരാ യണൻ (88, റിട്ട.കെഎസ്ഇബി ) പള്ളിക്കര യിൽ അന്തരിച്ചു. ഭാര്യ:ശാന്ത.മക്കൾ: വി കെ ദേവരാജ് (ഓട്ടോ ഡ്രൈവർ),പരേതനാ യ വി കെ ജയരാജ്.മരുമക്കൾ: രാഖി, ഷിബില. സഞ്ചയനം ശനിയാഴ്ച.

Post a Comment

0 Comments