Ticker

6/recent/ticker-posts

കാവുന്തറ വിലങ്ങിൽ അനുവിന്ദ് നിര്യാതനായി

കൊയിലാണ്ടി:കാവുന്തറ വിലങ്ങിൽ അനുവിന്ദ് SR ( 21 ) നിര്യാതനായി. തിരുവല്ല പുഷ്പഗിരി കോളേജിൽ 3 ാം വർഷ MBBS വിദ്യാർഥിയായിരുന്നു.
കാവുന്തറ എ.യു.പി അധ്യാപകനായിരുന്ന രാജഗോപാലൻ് മാഷിൻ്റെയും നടുവണ്ണൂർ KSEB ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനാണ്. സഹോദരൻ ഡോക്ടർ അമൽരാജ് .

Post a Comment

0 Comments