Ticker

6/recent/ticker-posts

കോട്ടക്കൽ ഉതിരുമ്മൽ യു.ടി റാഫി അന്തരിച്ചു

പയ്യോളി: കോട്ടക്കൽ ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും കലാ-സാഹിത്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഉതിരുമ്മൽ യു.ടി റാഫി അന്തരിച്ചു.
ഭാര്യ:സാബിറ.പിതാവ്:പരേതനായ അബ്ദുള്ള.മാതാവ്:കദീശ.സഹോദരങ്ങൾ:സറീന,സക്കീന

Post a Comment

0 Comments