Ticker

6/recent/ticker-posts

കൊയിലാണ്ടി കന്നൂരിലെകൈപ്രം കുഴിയിൽ മുഹമ്മദ്‌ കോയ അന്തരിച്ചു

കൊയിലാണ്ടി: കന്നൂരിലെ
കൈപ്രം കുഴിയിൽ 
മുഹമ്മദ്‌ കോയ ( 75 ) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: റസിയ,ഹാരിസ്. മരുമക്കൾ: മധുരക്കണ്ടി നവാസ് (പയ്യോളി ),ഷമീന .സഹോദരങ്ങൾ : പാത്തുമ്മ, പരേതരായ ഇത്തോട്ടി, മറിയക്കുട്ടി .
ഖബറടക്കം ശനിയാഴ്ച രാവിലെ 8 മണിക്ക് മുണ്ടൊത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments