Ticker

6/recent/ticker-posts

കോട്ടക്കടപ്പുറം: അധികൃതർ സന്ദർശിച്ചു



പയ്യോളി : കോട്ടക്കടപ്പുറത്ത് കടൽ ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ നേരിൽ വിലയിരുത്തുന്നതിനായി പയ്യോളി നഗര സഭ അധ്യക്ഷ എൻ സാഹിറ, ഉപ അധ്യക്ഷൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു, വാർഡ്‌ കൗൺസിലർ നിഷ ഗിരീഷ്,അഡ്വ പ്രവീൺ കുമാർ എം എൽ എ യുടെ നിർദ്ദേശ പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇറിഗേഷൻ വകുപ്പ് ഗിരീഷ് കുമാർ എന്നിവർ സന്ദർശിച്ചു.
അടിയന്തിരമായി  എസ്റ്റിമേറ്റ് തയ്യാറാക്കി  കടൽ ഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

0 Comments