Ticker

6/recent/ticker-posts

കീഴരിയൂർ നസീബ് മൻസിൽ അമ്മദ് അന്തരിച്ചു


കീഴരിയൂർ : നസീബ് മൻസിൽ അമ്മദ് അന്തരിച്ചു. പരേതയായ ജമീല ചാലിൽ, ഷക്കീല എന്നിവർ ഭാര്യമാരാണ്. 
മക്കൾ :ജാസിം (ബഹ്‌റിൻ), ജാസിദ് ( ഫറോക്ക് കോളേജ് ), ജസില (ആനവാതിക്കൽ), ഷാമിൽ 
മരുമക്കൾ:ഹർഷാദ് ആന വാതിക്കൽ (ദുബായ്), ഹർഷിന രാമല്ലൂർ, ഷിബില മാവൂർ 
മയ്യിത്ത് നിസ്‌കാരം: ഇന്ന് 7.30 കീഴരിയൂർ ജുമാ മസ്ജിദിൽ .

Post a Comment

0 Comments