പയ്യോളി; എം. കെ നസ്റു - സി. പി. രാജീവൻ പാലിയേറ്റീവ് കെയർ പ്രവർത്തന ഉത്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സഹിറാ.എൻ നിർവഹിച്ചു.. ചെയർമാൻ കെ.എം ശ്രീനി അധ്യക്ഷനായ ചടങ്ങിൽ ഡോക്ടർ രാകേഷ് കുമാർ ഝ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ എം.വി ബാബു ഓഫീസ് ഉത്ഘാടനം നിർവഹിച്ചു.
വാർഡ് കൗൺസിലർമാരായ വിനീത സോമൻ,ഗീത തൈക്കണ്ടി, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.
മുഹമ്മദ് അലി പി. വി, രാഘവൻ പി. ടീ, പ്രഭാകരൻ പ്രാശാന്തി ഷഫീഖ് വടക്കയിൽ, എം. എ വിജയൻ, അശോകൻ കുഴിക്കാട്ട്, ചന്ദ്രൻ കണ്ടോത്ത് ,ചന്ദ്രൻ തോട്ടത്തിൽ,ആദിഷ് ആർ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ പാറക്കേണ്ടി ഷാജി സ്വാഗതവും റയീസ് മലയിൽ നന്ദിയും രേഖപെടുത്തി

.jpeg)
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.