Ticker

6/recent/ticker-posts

പേരാമ്പ്രയിൽ എം എൽ എ ഓഫീസ് പ്രവർത്തനമാരംഭിച്ചു

 

                     പേരാമ്പ്ര: പേരാമ്പ്ര എം എൽ എ അഡ്വ.ഫാത്തിമ തഹിലിയയുടെ ഓഫീസിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു.എംഎൽഎ അഡ്വ.ഫാത്തിമ തഹിലിയ അധ്യക്ഷത വഹിച്ചു. പേരാമ്പ്രഹൈസ്ക്കൂൾ റോഡിലെ കൂടത്തിങ്കൽ ടവറിലാണ് എം എൽ എ ഓഫീസ് തുറന്നത്. എം എൽ എ യുമായി പൊതുജ‌നങ്ങൾക്ക് സംവിധിക്കാൻ കഴിയുന്ന ഡിജിറ്റൽ പേരാമ്പ്രയുടെ ക്യു ആർ കോഡ് പ്രകാശനവും എം.പി നിർവ്വഹിച്ചു.ബാലുശ്ശേരി എം എൽ എ വി.ടി സൂരജ്, ടി.ടി ഇസ്മയിൽ, മുനീർ എരവത്ത്, മിനി വട്ടക്കണ്ടി, ലതിക വിനോദ് ,നസീമ വാഴയിൽ, മോളി ഐത്തമറ്റം, ഉമ്മർ തണ്ടോറ, നളിനി നല്ലൂർ, നിബിത ടി, അസീഫ പടന്നയിൽ, പി.കെ ബാബു, രമണി പി.പി, ഷിജി കൊട്ടാരത്തിൽ, ലത പൊറ്റയിൽ മിസ് വഹ് കീഴരിയൂർ ,റീമ കുന്നുമ്മൽ, വഹീദ പാറേമ്മൽ,  കെ.കെ രാധ, സത്യൻ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മദ്, കെ.മധുകൃഷ്ണൻ, രാജീവ് തോമസ്, സി.പി.എ അസ്സീസ്, എം.സി വടകര, രാമകൃഷ്ണൻ മാസ്റ്റർ, എൻ.ഹരിദാസ്, മനോജ് ആവള, പ്രകാശൻ കിഴക്കയിൽ, രാജൻ മരുതേരി , പി.കെ രാഗേഷ്, കെ.പി വേണുഗോപാൽ, രാജേഷ് കീഴരിയൂർ, ആർ.കെ മുനീർ, ടി.കെ. എ ലത്തീഫ് ,എം കെ സി കുട്ട്യാലി, കല്ലൂർ മുഹമ്മദലി, സി.എച്ച് ഇബ്രാഹിം കുട്ടി, ഒലിപ്പിൽ മമ്മു, മൂസ കോത്തമ്പ്ര, വി.പി റിയാസ് സലാം, പി.ടി അഷ്റഫ് ,ടി.പി മുഹമ്മദ്, ടി.പി ചന്ദ്രൻ മാസ്റ്റർ, ടി.വി ചന്ദ്രൻ മാസ്റ്റർ, രാജൻ വർക്കി സംസാരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ ടി.കെ ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിന് കൺവീനർ കെ.ജോസ് കുട്ടി നദിയും പറഞ്ഞു.

Post a Comment

0 Comments