Ticker

6/recent/ticker-posts

വിമുക്ത ഭടനായ മൊകേരി തെങ്ങും തറമ്മലിലെ ചെരണ്ടത്തൂർ കുന്നപൊയിൽ മീത്തൽ അച്ചുതൻ നായർ അന്തരിച്ചു.


പയ്യോളി: വിമുക്ത ഭടനായ മൊകേരി തെങ്ങും തറമ്മലിലെ ചെരണ്ടത്തൂർ കുന്നപൊയിൽ മീത്തൽ അച്ചുതൻ നായർ (85) അന്തരിച്ചു. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ഗീത (കെ.എസ്.എഫ്.ഐ., പയ്യോളി), ഗിരീഷ് (യൂറോപ്പ്), സ്മിത (ജില്ല ആശുപത്രി കണ്ണൂർ),.
മരുമക്കൾ: ടി.കെ. ബാലകൃഷ്ണൻ പളളിക്കര (റിട്ട: കെ.എസ്.ഇ.ബി.), പരേതനായ അഡ്വ. പ്രേമൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, നാരായണൻ നായർ, ഗോപാലൻ നായർ, കരുണാകരൻ നായർ.
സഞ്ചയനം ശനിയാഴ്ച.

Post a Comment

0 Comments