Ticker

6/recent/ticker-posts

ഡിവൈഎഫ്ഐ എസ്എഫ്ഐ ഏകദിന ഐക്യദാർഢ്യ നിരാഹാര സമരം

പയ്യോളി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ ഉണ്ടായ ചോദ്യപേപ്പർ 
ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക .  
ഡൽഹിയിൽ പൊരുതുന്ന സോനം വാങ്ചുകിക്കും വിദ്യാർത്ഥികൾക്കും ഡിവൈഎഫ്ഐ എസ്എഫ്ഐ ഏകദിന ഐക്യദാർഢ്യം നിരാഹാര സമരം
 ഡിവൈഎഫ്ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്‌ഘാടനം ചെയ്തു
എസ് എഫ് ഐ  ഏരിയ സെക്രട്ടറി
അഭയ് കൃഷ്ണ അധ്യക്ഷത വഹിച്ചു
സരോദ് ചങ്ങാടത്ത്, എം പി ഷിബു , ദീപ ഡി ഓൾഗ, ടി ചന്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ
  DYFIബ്ലോക്ക് സെക്രട്ടറി സി ടി അജയ് ഘോഷ് സ്വാഗതം പറഞ്ഞു

Post a Comment

0 Comments