Ticker

6/recent/ticker-posts

കൊക്കേരി വയലിൽ ചോയിച്ചി നിര്യാതയായി



നന്തി ബസാർ:കടലൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്ത കൊക്കേരി വയലിൽ ചോയിച്ചി (90)നിര്യാതയായി.ഭർത്താവ്: പരേതനായ ചിരുകണ്ടൻ, മക്കൾ: ഭാസ്കരൻ, കാർത്ത്യായനി, ശശി, പത്മിനി.മരുമക്കൾ: കമല (കടലൂർ ), ബിന്ദു (വിയ്യൂർ), പരേതനായ ഗോപാലൻ ( തിക്കോടി). സഞ്ചയനം ശനിയാഴ്ച .

Post a Comment

0 Comments