Ticker

6/recent/ticker-posts

തിക്കോടി ജവഹർ സാംസ്കാരിക നിലയത്തിന് തിക്കോടി വികസന സമിതിയുടെ സ്നേഹ സമ്മാനം

 

 


നന്തി ബസാർ:തിക്കോടി ജവഹർ സാംസ്കാരിക നിലയത്തിന് തിക്കോടി വികസന സമിതിയുടെസ്നേഹ സമ്മാനം. ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമായജവഹർസാംസ്കാരികനിലയത്തിലേക്ക്  വികസന സമിതിയുടെ നേതൃത്വത്തിൽ അത്യാധുനിക സ്മാർട്ട് ടിവി സംഭാവന ചെയ്തു.തിക്കോടി വികസന സമിതിയുടെ സ്മാർട്ട് ടി.വി സ്ഥലം എം എൽ എ പ്രവീൺ കുമാറും പ്രസിഡണ്ട് ഒ.കെ. ഫൈസലും ഏറ്റുവാങ്ങി നാടിന്റെ സാംസ്കാരിക വളർച്ചയ്ക്കും, അറിവിന്റെയും വിനോദ ത്തിന്റെയും ഡിജിറ്റൽ സാധ്യതകൾപ്രയോജനപ്പെടുത്താനും ഈ സഹായം സഹായിക്കും.

​ 

Post a Comment

0 Comments