Ticker

6/recent/ticker-posts

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണന്ത്യം.

വടകര : കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണന്ത്യം. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികക്ക് സമീപമായിരുന്നു  സംഭവം. പ്രദേശത്ത് തെങ്ങ് മുറിച്ച് കൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടി താഴേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Post a Comment

0 Comments