Ticker

6/recent/ticker-posts

സ്വകാര്യബസ് തലകീഴായി മറിഞ്ഞ് അപകടം: 1 മരണം (VIDEO)

മലപ്പുറം:മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരം. 
കോഴിക്കോട് -തൃശൂർ ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയപാതയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. 
 പരുക്കേറ്റവരെ കോട്ടപ്പുറത്തെയും വളാഞ്ചേരിയിലെയും ആശുപത്രിയൽ പ്രവേശിപ്പിച്ചു. 

ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായ പരുക്കേറ്റത്.  

Post a Comment

0 Comments