ഇരിങ്ങൽ:ശേയ്ഖിന്റെപുന്നോട്ടിൽ ഗോപാലകൃഷ്ണൻ(62) (ബാബു)നിര്യാതനായി 
ഭാര്യ വനജ , അമ്മ ജാനു ,മക്കൾ:ജിതിൻഎസ്പി ,വിപിൻ എസ് പി(ദുബായ്),സഹോദരങ്ങൾ :ശശി എസ്പി (റിട്ട:സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) ,ചന്ദ്രൻ എസ് പി ( റിട്ട:സബ്ഇൻസ്പെക്ടർഓഫ്പോലീസ്)സംസ്കാരം നാളെ രാവിലെ 9 മണിവീട്ടുവളപ്പിൽ