Ticker

6/recent/ticker-posts

ടീം വാക്കേഴ്സ് പയ്യോളിയുടെ ജേഴ്‌സി പുറത്തിറക്കി


.
പയ്യോളി ഹൈസ്കൂൾ ഗൗണ്ടിൽ നിരവധി വർഷങ്ങളായി വ്യായാമം നടത്തുന്ന ടിം വാക്കേഴ്‌സ് അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും പുതിയ ജേഴ്‌സിയും തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ ഫൈസൽ നിർച്ചഹിച്ചു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ നിത്യേനേയുള്ള വ്യായാമത്തിൻ്റെ പ്രസക്തി ഊന്നി പറഞ്ഞ അദ്ദേഹം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓപ്പൺ ജിം ആരംദിക്കുന്നതിന്നെ പറ്റി ഗൗരവമായി ആലോചിക്കുന്നതായി പറഞ്ഞു. ടീം അംഗങ്ങളോടൊപ്പം പ്രഭാത സവാരി നടത്തി ഗൗണ്ടിൻ്റെ ശോചനീയാവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കി. അജയ്ബിന്ദു, അരവിന്ദൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ, സനൽ, നിയാസ്, എം.ടി രാജേഷ്, റിയാസ് ടി.കെ, സുമേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments