Ticker

6/recent/ticker-posts

വായനാ ദിനത്തിൽ 'ചിന്താ ഹബ്..'സർഗ്ഗാത്മക പുസ്‌തകങ്ങൾവിതരണം ചെയ്തു.


 
ചിങ്ങപുരം:ഒരു അധ്യയന വർഷക്കാലം മുഴുവൻ സ്‌കൂളിലെ എല്ലാ കുട്ടികളുടെയും സർഗ്ഗാത്മക രചനകൾ 
രേഖപ്പെടുത്താനായി 
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂളിൽ
വായനാ ദിനത്തിൽ
സ്‌കൂളിലെ പ്രീ-പ്രൈമറി ഉൾപ്പെടെ എല്ലാ കുട്ടികൾക്കുo
'ചിന്താ ഹബ്..'സർഗ്ഗാത്മക പുസ്‌തകങ്ങൾ യുവ എഴുത്തുകാരിഅമൃത ബി കൃഷ്ണ ഒന്നാം ക്ലാസ് ലീഡർ 
മുഹമ്മദ് ഫൈസാന്കൈമാറി
ഉത്ഘാടനം ചെയ്തു.
 പി. ടി.എ. പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്,
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ,
നേഴ്‌സറി പി.ടി.എ. പ്രസിഡൻ്റ് ബി.ലീഷ്മ ,പി. നൂറുൽ ഫിദ,
സി.ഖൈറുന്നിസാബി,പി.സിന്ധു, വി.പി. സരിത,കെ.നസീറ, എന്നിവർ
പ്രസംഗിച്ചു.

Post a Comment

0 Comments