Ticker

6/recent/ticker-posts

കണ്ണൂർ മട്ടന്നൂർ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ചു

കണ്ണൂർ മട്ടന്നൂർ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് അപകടം യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത് ബസ് ജീവനക്കാർ തീ പടരന്നത് കണ്ടതിനെ തുടർന്ന് യാത്രക്കാരെ അതിവേഗം പുറത്തിറക്കിയതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്  യാത്രക്കാരുടെ ലഗേജും പെട്ടെന്ന് തന്നെ പുറത്തേക്ക് എടുത്തതിനാൽ തീപിടിച്ചില്ല സംഭവത്തിൽ സമീപത്തെ കടക്കും തീപിടുത്തം ഉണ്ടായി ഉംറ തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു ബസ് പൂർണമായും കത്തി നശിച്ചു

Post a Comment

0 Comments