Ticker

6/recent/ticker-posts

പരിസ്ഥിതി ദിനാചാരണം : പയ്യോളി മുനിസിപ്പൽതല ഉദ്ഘാടനം നിർവ്വഹിച്ചു.

 



പയ്യോളി :പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പയ്യോളി മുനിസിപ്പൽ തല ഉദ്ഘാടനം കൊളാവിപ്പാലം എം ആർ എഫ് കേന്ദ്രത്തിന് സമീപം നഗര സഭ അധ്യക്ഷ എൻ സാഹിറ ഫല വൃക്ഷ തൈ  നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി,   ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ, വാർഡ്‌ കൗൺസിലർ നിഷ ഗിരീഷ്, വിവിധ വാർഡ്‌ കൗൺസിലർമാർ , സെക്രട്ടറി എം വിജില, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേന്ദ്രൻ, പ്രജീഷ് കുമാർ മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ, മുൻ ഭരണ സമിതി അംഗങ്ങൾ, ഹരിത സേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments