Ticker

6/recent/ticker-posts

ലോകപരിസ്ഥിതി ദിനത്തിൽ ഹരിത കർമ്മസേന പ്രവർത്തകരെ ആദരിച്ചു

 




പയ്യോളി : ലോകപരിസ്ഥിതി ദിനത്തിൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർസെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മസേന പ്രവർത്തകരെ ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ടി അഖിലേഷ് ചന്ദ്ര, ഹെഡ്മാസ്റ്റർ സിറാജ്ജുദ്ധീൻ , കരിയർ ഗൈഡ് കെ മുഹമ്മദ് ഫൈസൽ , സൗഹൃദ കോഡിനേറ്റർ എം സിജ. 

സൗഹൃദ ലീഡർ   ഹിബ ഷഫ്‌ന എന്നിവർ പങ്കെടുത്തു

Post a Comment

0 Comments