Ticker

6/recent/ticker-posts

വിധവകളായ കർഷകർക്ക് വേണ്ടി ഏകദിന ശില്പശാല


കോഴിക്കോട് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിധവകളായ കർഷകർക്ക് വേണ്ടി കാർഷിക ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെൻ്റർ ( മാവൂർ റോഡ് നാഷണൽ ഹോസ്പിറ്റലിന് സമീപം) കോഴി വളർത്തൽ. കൂൺകൃഷി.വിവിധ കാർഷിക പദ്ധതികൾ തുടങ്ങിയതുൾപ്പെടെ വീട്ടിലിരുന്ന് വരുമാനം കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ്ട് ശില്പശാല സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള വിധവകളായ കർഷകർ ജൂലൈ 4 നകം 9496975810. 9048750280 എന്ന നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമെ ശിൽപ്പശാലയിൽ പ്രവേശനം ലഭിക്കുമെന്ന് FA01 ദേശീയ സെക്രട്ടറി കെ എം സുരേഷ് ബാബു അറിയിച്ചു.

Post a Comment

0 Comments