Ticker

6/recent/ticker-posts

തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കമല അന്തരിച്ചു.

തിക്കോടി: തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കമല (72) അന്തരിച്ചു.
മക്കൾ: അമ്പിളി, അനൂപ്.
മരുമക്കൾ: പി.ടി.ബാബു, പ്രിയങ്ക.
സഹോദരങ്ങൾ: പ്രേമൻ, പ്രകാശൻ, സാവിത്രി, രാജേന്ദ്രൻ, വസന്ത, പ്രേമി, ഗിരീശൻ, ദേവദാസ് , ആനന്ദവല്ലി, അജിത്ത്.

Post a Comment

0 Comments