Ticker

6/recent/ticker-posts

വടക്കാഞ്ചേരിയിൽ നിന്നും മോഷണം പോയ ബൈക്ക് തുറയൂരിൽ കണ്ടെത്തി.

പയ്യോളി : വടക്കാഞ്ചേരിയിൽ നിന്നും മോഷണം പോയ ബൈക്ക് തുറയൂരിൽ കണ്ടെത്തി. 
വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ ബൈക്ക് പയ്യോളി സ്റ്റേഷൻ പരിധിയിലെ തുറയൂരിൽ നിന്നും കണ്ടെത്തിയത്. പയ്യോളി പോലിസ് ഇൻസ്‌പെക്ടർ ബാബുമോൻ പി തിങ്കളാഴ്ച വൈകുന്നേരം പട്രോളിങ്ങിനിടെ ആണ് സംശയാസ്പദമായി കണ്ട ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ബൈക്ക് ഉടമസ്തനെ ബന്ധപ്പെട്ടതിൽ മോഷണം പോയ ബൈക്ക് ആണെന്നു സ്ഥീതികരിക്കുകയും ചെയ്തത്. സ്റ്റേഷനിലെ പോലീസുകാരായ രഘുനാഥ് എം ഇ ഡ്രൈവർ അജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

Post a Comment

0 Comments