Ticker

6/recent/ticker-posts

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്.

ഇന്ന് രാവിലെ 8:26 ഓടെ  ഒഴുക്കരയിലെ പ്രധാന റോഡിൽ വെച്ച് അലി അഫാൻ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ബസ്സ് ഇടിക്കുകയായിരുന്നു.

 

Post a Comment

0 Comments