Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ മിനിലോറിയും ലോറിയും കൂട്ടിയിടിച്ച് അപകടം.അഞ്ചുപേർക്ക് പരിക്ക്

കൊയിലാണ്ടി:മിനിലോറിയും ലോറിയും കൂട്ടിയിടിച്ച് അപകടം.അഞ്ചുപേർക്ക് പരിക്ക്
 ഇന്ന് രാവിലെ 9:30 യോടു കൂടിയാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ മിനിലോറിയും മിനി കണ്ടെയ്നർ ലോറിയും തമ്മിൽ അടിച്ചത്.
സ്വിഫ്റ്റ് ലോജിസ്റ്റിക്   എന്ന ലോറിയിലെ
  ഡ്രൈവർ അരുൺ ഇടിയുടെ ആഘാതത്തിൽ കാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു കൂടാതെ മിനി ലോറിയിൽ ഉണ്ടായിരുന്ന മുബഷിർ (26 )  ഷാൻ (19)  അസ്ലാം (19 ) എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു 
 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുകേഷ് kb,കുമാർ എന്നിവർ ഏർപ്പെട്ടുനിധിൻരാജ്,ജാഹിർ എം, ഹോംഗാർഡ് മരായ ബാലൻ tp,അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments