Ticker

6/recent/ticker-posts

ദിവസവേതനടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുന്നു

 മേലടി   സാമൂഹികരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക്‌ പ്രൊജക്റ്റിനു കീഴിൽ ദിവസവേതനടിസ്ഥാനത്തിൽ  ഒരു ഡോക്ടറെ നിയമിക്കുന്നു.

ഇന്റർവ്യൂ തിയ്യതി 13/05/2026

രാവിലെ 11 മണിക്ക്  സാമൂഹികരോഗ്യകേന്ദ്രം, മേലടി.

യോഗ്യത .. MBBS

TCMC Registration 

 ഉദ്യോഗാർത്ഥികൾ  ഫോട്ടോ പതിച്ച ബയോഡാറ്റ യോഗ്യത പ്രവർത്തിപരിചിയം എന്നിവയുടെ പകർപ്പുകൾ അഭിമുഖത്തിന് വരുമ്പോൾ ഹാജരാക്കേണ്ടതാണ്.

Post a Comment

0 Comments