Ticker

6/recent/ticker-posts

കടക്കെണി വിമോചന മുന്നണി യുടെ നേതൃത്വത്തിൽ കോഴിക്കോട് കേരള റീജിണൽ ബാങ്കിനെതിരെ ശക്തമായ പ്രതിഷേധിച്ചു

 മുതലക്കുളത്ത്  നിന്നും ആരംഭിച്ച  മാർച്ച് കേരള ബാങ്ക് റീജിണൽ ഓഫീസ്സ് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.ഇനിയും പാവപ്പെട്ടവർക്ക് നേരെ ജപ്തി നടപടിയും കുടി ഒഴിപ്പിക്കലുമായ് ബാങ്ക് അധികാരികൾ മുന്നോട്ട് പോയാൽ ശക്തമായ് പ്രതിരോധിക്കുമെന്ന് കെ വി എം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അധികാരികൾക്ക് താക്കീത് നൽകി.പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം സമീറ എൻ എം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ പി കെ കാരശ്ശേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ഷാജു കെ. 
 .ഡോ.എം എൻ ജിലാനി.ലിജാ വാസുദേവൻ.വിനോദ് പേരാമ്പ്ര .ഹമീദ് കൂട്ടാലിട .സജീവൻ ഉള്ള്യേരി. സജ്ജയ് മാത്യു.കിഷോർ . മനോജ് ചക്കിട്ടപ്പാറ .വിനോദ് കൊയിലാണ്ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സജീവൻ ചുലൂർ സ്വാഗതവും ജില്ലാ ട്രഷറർ ലുബ്ന കെ പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments