പേരാമ്പ്ര : സിപിഐ എം സംസ്ഥാന
സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി
ചീഫ് എഡിറ്ററും പേരാമ്പ്രയിലെ മുൻ
എംഎൽഎ യുമായിരുന്ന പരേതനാ
യ വി വി ദക്ഷിണാമൂർത്തിയുടെ
ഭാര്യ പാലേരി രാമനിലയത്തിൽ ടി എം
നളിനി (83) അന്തരിച്ചു. വടകര കീഴ
ലിലെ താഴത്ത് മഠത്തിൽ കുടുംബാം
ഗമാണ്. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപികയാണ്.
മക്കൾ :
മിനി (റിട്ട. അധ്യാപിക മലയമ്മ യുപി
സ്കൂൾ), അജയകുമാർ (വൈസ്
പ്രിൻസിപ്പൽ ജെഡിടി ഇസ്ലാം ഐടിഐ വെള്ളിമാട്കുന്ന് ), ആർ പ്രസാദ്
(ദേശാഭിമാനി തൃശൂർ യൂണിറ്റ് മാനേജർ). മരുമക്കൾ: എ ശിവശങ്കരൻ
( റിട്ട. പോസ്റ്റ് മാസ്റ്റർ കോഴിക്കോട്
ഹെഡ് പോസ്റ്റ് ഓഫീസ്), ശ്രീകല
(അധ്യാപിക വടക്കുമ്പാട് ഹയർ സെ
ക്കൻഡറി സ്‌കൂൾ), ശ്രീകല (ജെഡിടി
ഇസ്ലാം ആർട്സ് ആൻഡ് സയൻസ്
കോളേജ് വെള്ളിമാട്കുന്ന് ).
സഹോദരങ്ങൾ: ദാമോദര വാര്യർ
(തൃശൂർ),ഇന്ദുചൂടൻ (ബംഗ്ളുരു ) ,
രമ (ചെന്നൈ), പരേതരായ ശാരദ
വാരസ്യാർ (കോഴിക്കോട് ), രാധാകൃ
ഷ്ണവാര്യർ (കീഴൽ വടകര),
അമ്മിണിവാരസ്യാർ (കീഴൽ വടകര), രാജം വാരസ്യാർ (ഷൊർണൂർ).സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന്
പാലേരിയിലെ വീട്ടുവളപ്പിൽ നടക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.