Ticker

6/recent/ticker-posts

മുത്താച്ചിക്കണ്ടി കെ.പി.ഉമ്മർ അന്തരിച്ചു

നന്തി ബസാർ: ഇരുപതാം മൈലിലെ മുത്താച്ചിക്കണ്ടി കെ.പി.ഉമ്മർ(76) അന്തരിച്ചു. 
ഭാര്യ. അസ്മ,
മക്കൾ: ബുഷ്റ, സക്കരിയ ( എസ് ഡി.പി. ഐ. മണ്ഡലംപ്രസിഡണ്ട് ), മുഹമ്മദ് ഷരീഫ് ( ഖത്തർ ), ഹംദ 
മരുമക്കൾ: സിദ്ധീഖ് (പയ്യോളി ), സഫീന (കൊല്ലം), സാലിഹ (നല്ല ളം ബസാർ ), സിദ്ധീഖ് (മുത്താമ്പി). സഹോദരങ്ങൾ: ആലി, പരേതരായ അവറാൻ, അബൂബക്കർ.
ഖബറടക്കം : ഇന്ന് രാത്രി 9 ന്  കുതിരോടി സിദ്ധീഖ് ജമുഅ മസ്ജിദ് കബർസ്ഥാനിൽ

Post a Comment

0 Comments