Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വൻനാശനഷ്ടം (വിഡിയോ )





പേരാമ്പ്രയിൽ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വൻനാശനഷ്ടം കാറുകൾക്കും വീടുകൾക്കും മുകളിൽ മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ലഭിക്കുന്ന വിവരം
വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.

Post a Comment

0 Comments