Ticker

6/recent/ticker-posts

കോടിക്കൽ പള്ളിവാതിൽക്കൽ കടപ്പുറത്ത് നിന്നും വലയിൽ കടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

മൂടാടി :കോടിക്കൽ പള്ളിവാതിൽക്കൽ കടപ്പുറത്ത് നിന്നും വലയിൽ കടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി ഇന്ന് രാവിലെ 7 മണിയോടെ എം കെ സകരിയ്യയുടെ വീടിന് മുൻവശത്തെ കടൽ തീരത്ത് നിന്നാണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് 

തുടർന്ന് മത്സ്യത്തൊഴിലാളികൾ വാർഡ് മെമ്പർ സജ്ന പിരിശത്തിലിനെ അറിയിക്കുകയും. ഇവർ സ്ഥലത്തെത്തി സ്നാക് റസ്ക്യൂ വളണ്ടിയർ പ്രദീഷ് മൂടാടിയെ വിവരമറിയച്ചതിനെ തുടർന്ന് പാമ്പിനെ വലയിൽ നിന്ന് പുറത്തെടുത്ത് പിടികൂടുകയായിരുന്നു

Post a Comment

0 Comments