Ticker

6/recent/ticker-posts

തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾ കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചർച്ച നടത്തി


നന്തി ബസാർ: കടലൂരിലെ തീരദേശ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ,മൽസ്യ തൊഴിലാളികൾ അഭിമുഖികരിക്കുന്ന പ്രയാസങ്ങളെല്ലാം കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി,വാർഡ് മെംബർമാരായ കെ.പി കരിം,സജിന പിരിശത്തിൽ എന്നിവർ 
ചർച്ച നടത്തി.ചർച്ചയുടെ അടിസ്ഥാനത്തിൽ തീരദേശ മേഖലയും മൽസ്യ തൊഴിലാളികളും അഭിമുഖികരിക്കുന്ന പ്രശ്നങ്ങളുടെ റിപ്പോർട്ട് എം എൽഎ അഡ്വ കെ പ്രവീൺ കുമാർ, സംസ്ഥാന ഫിഷറിസ് വകുപ്പ് മന്ത്രി വിഇ അബ്‌ദുൾ ഗഫൂർ എന്നിവർക്ക് കൈമാറിയിട്ടുണ്ട്.മൽസ്യ തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തി മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നടത്താനും തിരുമാനിച്ചു

Post a Comment

0 Comments