Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ടി പിക്ക് തിരിച്ചടി തഹ്ലിയ മുന്നേറ്റം


കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളിൽ ഒന്നായ പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം 4 റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 5289വോട്ടുകളുടെ ലീഡുമായി അഡ്വ: ഫാത്തിമ തഹ്‌ലിയ മുന്നിട്ടു നിൽക്കുകയാണ്  എൽഡിഎഫ് കൺവീനർ ടിപി രാമകൃഷണന് കനത്ത തിരിച്ചടിയാണ് നിലവിലെ ഫലങ്ങൾ വ്യക്തമാക്കുന്നത്

Post a Comment

0 Comments