Ticker

6/recent/ticker-posts

തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ഫലസൂചനകൾ ഇങ്ങനെ

തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ഫലസൂചനകൾ ഇങ്ങനെ

തമിഴ്നാട് . ടി വി കെ 109 , എ ഡി എം കെ 62 ഉം ഭരണകക്ഷിയായ ഡി എം കെ 43സീറ്റുമായി ലീഡ് ചെയ്യുകയാണ് 

വെസ്റ്റ് ബംഗാൾ . ബിജെപി 147 ,ഭരണകക്ഷിയായത്രണമുൽ കോൺഗ്രസ് 82, ഉം സീറ്റുമായി ലീഡ് ചെയ്യുന്നു


അസാം :   ബിജെപി 79,  കോൺഗ്രസ് 24   അസം ഗണപരിശത്ത് 10 ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് 10 

പോണ്ടിച്ചേരി :  എ ഐ എൻ. ആർ സി   9
ബിജെപി 2 , സ്വതന്ത്രർ 3 




Post a Comment

0 Comments