Ticker

6/recent/ticker-posts

കൊയിലാണ്ടി നിയോജകമണ്ഡലം 4 റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന് കുതിപ്പ്


കൊയിലാണ്ടി നിയോജകമണ്ഡലം 4 റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ കെ പ്രവീൺകുമാർ 4357  വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് കൊയിലാണ്ടി മണ്ഡലം എൽഡിഎഫിന്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കും എന്ന സൂചനയാണ് നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നാൽ 17 റൗണ്ടുകളിൽ മൂന്ന് റൗണ്ടുകൾ മാത്രമാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത് അതിനാൽ ലീഡ് നില മാറി മറിയാനുള്ള സാധ്യതയും കൂടുതലാണ്

Post a Comment

0 Comments