Ticker

6/recent/ticker-posts

പയ്യോളിയിൽ അടച്ചിട്ട രണ്ടു വീടുകളിൽ മോഷണശ്രമം

പയ്യോളി, അയനിക്കാട് അടച്ചിട്ട രണ്ടു വീടുകളിൽ മോഷണശ്രമം അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ചെറിയാടത്ത് ആശയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത് ഇന്ന് ഉച്ചയ്ക്ക് വീട്ടുകാർ എത്തിയപ്പോഴാണ് വീടിൻറെ വാതിൽ തകർത്ത നിലയിലും വീട്ടുസാധനങ്ങൾ വാരിവലിച്ച് നിലയിലും കണ്ടെത്തിയത് തുടർന്ന് പയ്യോളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അയനിക്കാട് മാപ്പിള സ്കൂളിന് സമീപം അനുഗ്രഹയിൽ പ്രകാശിന്റെ വീട്ടിലും മോഷണശ്രമം നടന്നു ഇരു വീടുകളിലും പോലീസ് എത്തി പരിശോധന നടത്തി

Post a Comment

0 Comments