Ticker

6/recent/ticker-posts

ജവഹർബാൽ മഞ്ച് പയ്യോളിബ്ലോക്ക്ഏകദിന ക്യാമ്പ് നടത്തി

ജവഹർ ബാൽ മഞ്ച് പയ്യോളി ബ്ലോക്ക് ഏകദിന സർഗ്ഗാത്മക ക്യാമ്പ് നടത്തി 
ജവഹർ ബാൽ മഞ്ച് പയ്യോളി ബ്ലോക്ക് ചെയർമാൻ സുധീഷ് എം.പി സ്വാഗതം പറഞ്ഞു പി. എം അഷറഫ് ആദ്യക്ഷത വഹിച്ചു പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ ടി വിനോദ് ക്യാമ്പ്ഉത്ഘാടനം ചെയ്തു പി. എം അഷ്റഫ് അധ്യക്ഷത വഹിച്ചു ചെയ്തു ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ നവനീത് മോഹൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ കോഡിനേറ്റർ സിറാജ് ബാലുശ്ശേരി കുട്ടികൾക്ക് ക്ലാസെടുത്തു ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ ഓഡിനേറ്റേർ പ്രശാന്ത് മണിയൂർ, ജില്ലാ കോഡിനേറ്റർ നീരജ് മുജേഷ് ശാസ്ത്രി സബീഷ് കുന്നങ്ങോത്ത് അശ്വിൻ കെ. ടി , കോഡിനേറ്റർമാരായ സിന്ധു പൊന്യേരി, വിനീത സോമൻ ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാൻമാരായ പ്രിയങ്ക തിക്കോടി, എൻ സി സജീർ, മുഹമ്മദ് റിഫായത്ത്, ബ്ലോക്ക് കോഡിനേറ്റർമാരായ ജറീസ, നസീമ തിക്കോടി രസ്ന സി എൻ എനിവർ സംസാരിച്ചു ബ്ലോക്ക് ചെയർമാൻ എം.പി സുധീഷ് സ്വാഗതവും സനൂപ് കോമത്ത് നന്ദി പറഞ്ഞു

Post a Comment

0 Comments