Ticker

6/recent/ticker-posts

ചെറുവണ്ണൂരിൽ ഗർഭിണി കാർ കത്തി മരിച്ച സംഭവത്തിൽ ഭർത്താവ് റിജിൻലാലും മരണപ്പെട്ടു


പേരാമ്പ്ര :  കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തും ചാലിൽ റെജിൻലാൽ(36) മരിച്ചു.കാർ കത്തിയപ്പോൾ മരിച്ച സോനക്കൊപ്പം റിജിൻലാലിനും 65%പൊള്ളൽ ഏറ്റിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റിജിൻലാൽ ഇന്ന് വൈകിട്ട് 5. 30 ഓടുകൂടിയാണ് മരണത്തിന് കീഴടങ്ങിയത്.
പൂവത്തും ചാലിൽ രാജന്റെയും സരോജിനി യുടെയും മകനാണ്. സഹോദരൻ രാംജിത്ത് (ഇന്ത്യൻ ആർമി ).ശരണ്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചെറുവണ്ണൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Post a Comment

0 Comments