Ticker

6/recent/ticker-posts

തച്ചൻകുന്ന് ചെത്തിൽ കുഞ്ഞി പാത്തു നിര്യതയായി

പയ്യോളി : തച്ചൻകുന്ന് ചെത്തിൽ . കുഞ്ഞി പാത്തു (82)നിര്യതയായി
ഭർത്താവ് പരേതനായ ചെത്തിൽ കലന്തൻ ഹാജി 
മക്കൾ :ചെത്തിൽ സുബൈർ. ഹാരിസ് അനസ്സ് ഷെരിഫ് ഷഹനാസ്
മരുമക്കൾ: റഹീമ നടുവണ്ണൂര് ബുഷറ ഹിൽ ബസാർ ജസീന മണിയൂർ,ഷമില മണിയൂർ
ബൽകീസ് വിയ്യംചിറ
സഹോദരങ്ങൾ:മൊയ്തീൻ (സഫാത്ത്)
സഫാത്ത് നിസാർ , ജമില കൽപത്തുര് 
ഖബറടക്കം വ്യാഴം രാവിലെ
9.30 ന്  അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദിൽ

Post a Comment

0 Comments