Ticker

6/recent/ticker-posts

യുഡിഎഫ് തരംഗത്തിൽപരാജയപ്പെട്ട് മന്ത്രിമാർ, എൻഡിഎക്ക് ആശ്വാസം പകർന്നു 3 സീറ്റുകൾ


വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ 102 സീറ്റിൽ യു ഡി എഫ് വിജയം ഉറപ്പിച്ച് ഭരണത്തിലേറുമ്പോൾ  എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ. വി ശിവൻകുട്ടി,കെ ബി  ഗണേഷ് കുമാർ, എം ബി രാജേഷ്,വീണ ജോർജ്,ഡോക്ടർ ബിന്ദു, ഒആർ കേളു,വി അബ്ദുറഹ്മാൻ,എ കെ ശശീന്ദ്രൻ , പി രാജിവ് വി എൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അടക്കമുള്ള മന്ത്രിമാരും പരാജയം ഏറ്റുവാങ്ങി മലബാർ മേഖലയിൽ യുഡിഎഫിന് സമ്പൂർണ്ണമായ ആധിപത്യമാണ് ലഭിച്ചിരിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ നിയമം കഴക്കൂട്ടം നിയമം ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു









Post a Comment

0 Comments