Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ചരിത്രവിജയം സമ്മാനിച്ച് അഡ്വ: കെ പ്രവീൺകുമാർ



കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചരിത്രവിജയം സമ്മാനിച്ച് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ 12070 വോട്ടുകൾക്ക് മുൻ എംഎൽഎ ആയ കെ ദാസനെ പരാജയപ്പെടുത്തിയാണ് പ്രവീൺകുമാർ വിജയം കൈവരിച്ചത് കൊയിലാണ്ടിയുടെ എൽഡിഎഫ് കോട്ട 2006 ന് ശേഷം പ്രവീൺകുമാർ തിരിച്ചുപിടിച്ചിരിക്കുകയാണ്    20 വർഷത്തിനുശേഷം തിരിച്ചുപിടിച്ച കൊയിലാണ്ടിയിൽ  യുഡിഎഫ്  നേതാക്കളും അണികളും വലിയ ആവേശത്തിൽ  ആണ്

Post a Comment

0 Comments