Ticker

6/recent/ticker-posts

തിക്കോടി അങ്ങാടി വണ്ണാത്തി വളപ്പിൽ ആസ്യോമ്മ അന്തരിച്ചു.

തിക്കോടി അങ്ങാടിയിൽ പരേതനായ വി.സി കുഞ്ഞബ്ദുള്ളയുടെ ഭാര്യ വണ്ണാത്തി വളപ്പിൽ ആസ്യോമ്മ (78) അന്തരിച്ചു. 
മക്കൾ :ഷാഹിദ , ഷാഫി . 
മരുമക്കൾ: കുഞ്ഞബ്ദുള്ള പൊന്നം പറമ്പത്ത് ( റിട്ടേഡ് ഇൻഫർമേഷൻ ഓഫീസർ ), സാബിറ പാണ്ടിക്കാട് പേരാമ്പ്ര .സഹോദരങ്ങൾ: പരേതരായ മഹമൂദ്, മൊയ്തു, ബാബു, നഫീസ .
  

Post a Comment

0 Comments